Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രിയിൽ പൂർണ്ണ സജ്ജമായ ഓട്ടോമേറ്റഡ് ലബോറട്ടറി ആരംഭിച്ചു.

01 Nov 2026 22:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മെഡിസിറ്റി സഹകരണ ആശുപത്രിയിൽ പൂർണ്ണ സജ്ജമായ ഓട്ടോമേറ്റഡ് ലബോറട്ടറി ആരംഭിച്ചു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം. ജെ ജോർജ്ജ് നവംകുളങ്ങരയിൽ, വാർഡ് മെമ്പർ സമീൽ ഇബ്രാഹിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ.എസ്.നായർ, അബ്ദുൽ സലീം മാളൂസ്, സോഫി ജോസഫ്, മിനി ബെന്നി, ജോൺ തറപ്പേൽ, മോളി കുര്യൻ, ശില്പ, ഫെബിന നിസാർ, സംഘം വൈസ് പ്രസിഡന്റ് സി. വി ജയകുമാർ, രാജൻ അക്കരപ്പാടം, കെ. കെ മോഹനൻ, എ. കെ മണി, ടി. വി ജോർജ്ജ് താണുപ്പറമ്പിൽ, രാധാകൃഷ്ണൻ അനുഗ്രഹ്, കെ.ടി ഉഷ, ജനതാ പ്രസാദ്, ഷാജഹാൻ കോഴിപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News