Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 22:13 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി പന്തലിനുള്ള ഒരുക്കങ്ങൾ തുടങ്ങി.വ്യാഘ്രപാദത്തറക്ക് സമീപം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. വിമൽ കുമാർ പന്തലിന് കാൽ നാട്ടി. 35,000 ചതുരശ്ര അടിയിൽ ഒരുക്കുന്ന പന്തൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. നാലമ്പലത്തിനകത്ത് വിരി പന്തൽ , സേവ പന്തൽ ,എന്നിവയും ഒരുക്കി വൈദ്യുതി ദീപാലാങ്കാരങ്ങളാൽ അങ്കരിക്കും. ക്ഷേത്രത്തിൽ പെയിന്റിങ് ജോലികളും ആരംഭിച്ചു. നവംബർ 20 നാണ് കൊടിയേറ്റ്. ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 1 നും ആറാട്ട് ഡിസം.2 നും നടക്കും.
Follow us on :
Tags:
More in Related News
Please select your location.