Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റിട്ട : എസ്. ഐ മരിച്ചു.

25 Oct 2026 20:26 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റിട്ട : എസ്. ഐ മരിച്ചു. ചങ്ങനാശ്ശേരി: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ആശുപത്രിയിലെത്തിച്ച റിട്ട : എസ്. ഐ മരിച്ചു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ച

പങ്കിപ്പുറം വെള്ളിക്കര വീട്ടിൽ വി.എം.രമേശ് ബാബു (59) ആണ് മരിച്ചത്.  ഞായറാഴ്ച രാവിലെ തിരുവന്തപുരത്ത് നിന്നു ചങ്ങനാശ്ശേരിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആശാ രമേശ്. മക്കൾ: വി.ആർ.അഭിജിത്ത് ബാബു, വി.ആർ.അനുജിത് ബാബു.

Follow us on :

More in Related News