Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 13:37 IST
Share News :
മേപ്പയ്യൂർ: മുചുകന്ന് നോർത്ത് യു.പി സ്കൂൾ സഹവാസക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ പാക്കനാർ പുരം ഗാന്ധി സദനം സന്ദർശിച്ചു.
ഗാന്ധിസദനം പരിപാലന സംഘം പ്രസിഡണ്ട് വി . ചെക്കോട്ടി , സെക്രട്ടറി പി.പി.ഗോപാലൻ, ജോ: സെക്രട്ടറി ഇ.കെ. ❤,കുഞ്ഞികൃഷ്ണൻ ട്രഷറർ എം.ടി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. ഗാന്ധി സദനം സ്ഥാപിച്ചതിന്റെ ചരിത്രവും ഗാന്ധിയുടെ വരവിനെ പറ്റിയും പി.പി. ഗോപാലൻ വിദ്യാത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.
സ്കൂൾ പ്രധാനാധ്യാപകൻ എ.ടി. വിനീഷ്, സ്റ്റാഫ് സെക്രട്ടി പി. സബീന, ഇ.കെ. അരുൺ പ്രസാദ്, സി.എസ്.അമൽജിത്ത്, വി.ആര്യ, എം. ഇന്ദു , നർമ്മ ,സ്കൂൾ ലീഡർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.