Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടവിള കൃഷി കിറ്റ് വിതരണം

08 Feb 2026 15:59 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഇടവിള കൃഷി കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കനകൻ കുഴിക്കാട്ടിൽ ,കൃഷി ഓഫീസർ ,വാർഡ് മെമ്പർമാരായ കൃഷ്ണകുമാർ തറോൽ ,ആസ്യ വിവിധമേഖലയിലെ കൃഷിക്കാർ എന്നിവർ പങ്കെടുത്തു.  

Follow us on :

More in Related News