Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 18:24 IST
Share News :
.
പീരുമേട് : മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ്&ടെക്‌നോളജിയിൽ കോളേജിൻ്റസിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ളപ്രമുഖവിദഗ്ധരെയും ഗവേഷകരെയുംഒരുമിപ്പിച്ചുകൊണ്ട്2025 ഫെബ്രുവരി20,21തീയതികളിൽ ''സിനർജി-25' എന്ന പേരിൽ കോൺഫറൻസ് നടത്തുന്നത്.
ഡോ.സാംപിട്രോഡ,സ്റ്റോക്ക്ഹോം സർവകലാശാലയിലെറെസിലിയൻസ് സെൻ്ററിലെഅസോസിയേറ്റ്പ്രൊഫസറും പ്രിൻസിപ്പൽ ഗവേഷകനുമായ ഡോ. തോമസ് ഹാൻ, മലേഷ്യയിലെ തുംകൂ അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റിയിലെഅസ്സോസിയേറ്റ് പ്രൊഫസ്സർഡോ. ഷാരോൺ വിൽസൺ, ഇന്ത്യൻ റെയിൽവേ ഫണ്ടിംഗ് കോർപറേഷൻ മുൻ എം.ഡി ഡോ. സന്തോഷ് പട്‌നായിക്, അമിറ്റി യൂണിവേഴ്സിറ്റിയിലെഅസ്സോസിയേറ്റ്പ്രൊഫസ്സറും റിസർച്ച് ഡയറക്ടറുമായ ഡോ. ജോളി ജോസ്,ഹൈദരാബാദ്ഫ്ലിക്മൈക്രോവേവ്‌സിൻ്റെഎം.ഡി,സുകുമാർപ്രധാൻഎന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
കോളജ്ഡയറക്ടർഡോ.ഉമ്മൻ മാമ്മൻ,പ്രിൻസിപ്പൽഡോ.വി.ഐ.ജോർജ്,വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ്ജാൻസൺ ഡോ.ഷീലുജോൺസ്,ഡോ.വി.ബിഷിബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.