Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 20:12 IST
Share News :
കടുത്തുരുത്തി: അസംഘടിത മേഖലയിലെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന മറ്റു ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾക്കുള്ള ആശ്വാസക്ഷേമ പദ്ധതി പ്രകാരം പക്ഷാഘാതം, ക്യാൻസർ, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ എന്നീ അസുഖങ്ങൾമൂലം അവശത അനുഭവിക്കുന്ന തൊഴിലാളികൾക്ക് നൽകിവരുന്ന ഒറ്റത്തവണ ധനസഹായമായ 2000/- രൂപ ലഭിക്കുന്നതിന് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിൽ ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റും പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രവും സഹിതം ഒക്‌ടോബർ 10 വരെ ബന്ധപ്പെട്ട അസിസ്റ്റന്റ്‌റ് ലേബർ ഓഫീസുകളിൽ സമർപ്പിക്കാം. മുൻവർഷങ്ങളിൽ ധനസഹായം ലഭിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് അസിസ്റ്റന്റ്‌റ് ലേബർ ഓഫീസുകളുമായോ, ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടുക.:
ജില്ലാ ലേബർ ഓഫീസ്, കോട്ടയം. ഫോൺ :-0-481-2564365.
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ, കോട്ടയം
0481-256-4364,
8547655389 അസിസ്റ്റന്റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ, കോട്ടയം 0481-2303606.
8547655390
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, ചങ്ങനാശ്ശേരി 0481-2423430, 8547655391
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, പുതുപ്പളളി 0481-2354619, 8547655392
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, കാഞ്ഞിരപ്പള്ളി
0481-8206320, 8547655393
അസിസ്റ്റന്റ് ലേബർ ഓഫീസ്, പാലാ 0481-2201319, 8547655394
അസിസ്റ്റന്റ് ലേബർ ഓഫീസ്, വൈക്കം 0481-9225933, 8547655395
Follow us on :
Tags:
More in Related News
Please select your location.