Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ഗ്രാമക്കുളം ശ്രീകാത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ് ക്ഷേത്രത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു..

27 May 2026 20:55 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ഗ്രാമക്കുളം ശ്രീകാത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ് ക്ഷേത്രത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി വി.വി.സുനിൽകുമാർ(പ്രസിഡന്റ്),കെ.കെ.രാധാകൃഷ്ണൻ(സെക്രട്ടറി),ടി.ടി.ബാബു(രക്ഷാധികാരി),തേർളി പീതാംബരൻ(ഖജാൻജി),വി.വി.സജീവൻ,തേർളി സുമേഷ്,ഷിജി സന്തോഷ്(വൈസ് പ്രസിഡന്റുമാർ),ടി.വി.ചന്ദ്രൻ,ടി.വി.ആനന്ദൻ തിരുവത്ര,കെ.എ.ശശീധരൻ(ജോയിന്റ് സെക്രട്ടറിമാർ),സുദർശൻ തേർളി,കെ.കെ.പ്രകാശൻ,മണികണ്ഠൻ കൂർക്കപറമ്പിൽ,വി.വി.അനിൽ കുമാർ,ബാബു കൂർക്കപറമ്പിൽ,ടി.വി.രാജേഷ്,ശ്രുതി വിശ്വനാഥൻ തിരുവത്ര,എ.സി.സുനിൽ,വിശ്വൻ തേർളി,ബബിഷ് പുന്ന,പീതാംബരൻ വെങ്കളത്ത്(എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.  

Follow us on :

More in Related News