Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കന്യാസ്ത്രീ മഠത്തിൽ തൂങ്ങി മരിച്ചനിലയിൽ

20 Jul 2024 12:00 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ ധ്യാനത്തിനായി എത്തി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ ആൻമരിയ(51) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

Follow us on :

More in Related News