Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് ജീവനൊടുക്കിയ നിവേദ്യക്ക് എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം..

08 May 2024 23:53 IST

MUKUNDAN

Share News :

ചങ്ങരംകുളം:പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് ജീവനൊടുക്കിയ

ചങ്ങരംകുളം ഒതളൂർ

ഉപ്പത്തിൽ വീട്ടിൽ പവദാസ് റീന ദമ്പതികളുടെ മകൾ നിവേദ്യക്ക് എസ് എസ് എൽ സി പരീക്ഷയിൽ മിന്നും വിജയം.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിവേദ്യയെ

വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.താൻ പരീക്ഷയിൽ തോൽക്കുമെന്ന ആശങ്ക വീട്ടുകാരോട് പങ്കുവെച്ചിരുന്നതായി

പറയുന്നു.ആശങ്ക പങ്കുവെച്ച് നിവേദ്യ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്ന് പൊലീസ്‌ കണ്ടെടുത്തിരുന്നു.

Follow us on :

More in Related News