Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 19:15 IST
Share News :
എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു
വള്ളിക്കുന്ന് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം പ്രേമൻ മാസ്റ്റർ നിരവധി പ്രവർത്തകരുടെ ബൈക്ക്റാലിയോടുകൂടി പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തിൽ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. തേഞ്ഞിപ്പലം പഞ്ചായത്തിൽ അമ്പലപ്പടിയിൽ നിന്ന് തുടങ്ങിയ റാലി കോഹിനൂർ, യൂണിവേഴ്സിറ്റി, ഒലിപ്രം കടവ്, അത്താണിക്കൽ,വഴി അരിയല്ലൂരിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട്മാരായ സുകേഷ് ദേവ് പി എം, നിഷാ കെ പി, പി ജയനിദാസൻ, ഗിരീഷ് മണ്ണഞ്ചേരി, തുടങ്ങിയ മണ്ഡലത്തിലെ മുതിർന്ന പ്രവർത്തകരും പ്രേമൻ മാസ്റ്ററെ അനുഗമിച്ചു
Follow us on :
Tags:
More in Related News
Please select your location.