Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 14:22 IST
Share News :
കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മോണ്ടസ്സോറി 90-ാമത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം സാമൂഹികമാധ്യമ ഇൻഫ്ലുവൻസർ ജെഷ്മാ ഇർഫാൻ ഉദ്ഘാടനം നിർവഹച്ചു.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ സനാ നജീബ് മുഹമ്മദ്, സുധാ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻ്റ് കൗൺസിൽ.
Follow us on :
More in Related News
Please select your location.