Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 19:37 IST
Share News :
ചാലക്കുടി:
ദേശിയപാത 544 ലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, കൊടകര എന്നിവിടങ്ങളിലെ അടിപാതകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണവുമായി ബന്ധപ്പെട്ട് എംപിയും ഉദ്യോഗസ്ഥരും സന്ദ്രശനം നടത്തി. ചാലക്കുടി എംപി ബെന്നി ബെഹനാന്‍, സനീഷ് കുമാർ എംഎൽഎ, നാഷണൽ ഹൈവേ അതോറിട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍, പ്രൊജക്റ്റ് മാനേജര്‍ ബിജു, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിത കെസി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, മറ്റു അനുബന്ധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാനിദ്ധ്യത്തിൽപദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുകയും പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും വേണ്ടി നിർമാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ട് മീറ്റിംഗ് നടത്തുകയുണ്ടായി.
Follow us on :
Tags:
Please select your location.