Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പരേതനായ കല്ലേലയിൽ മുഹമ്മദുണ്ണി ഹാജി(സിങ്കപ്പൂർ പാലസ്) ഭാര്യ നഫീസ അന്തരിച്ചു

23 May 2025 20:11 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പരേതനായ കല്ലേലയിൽ മുഹമ്മദുണ്ണി ഹാജി(സിങ്കപ്പൂർ പാലസ്) ഭാര്യ നഫീസ(72)നിര്യാതയായി.ഖബറടക്കം കിറാമൻകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.മക്കൾ:സുധീർ,ഷാനി,ഷമീർ,ഷെഹീൻ.മരുമക്കൾ:ശബ്നം,സൽഫ,ലമീസ്,ഷിബില.

Follow us on :

More in Related News