Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ മദ്രസ്സ പടിഞ്ഞാറുഭാഗം വലിയകത്ത് കെട്ടുമ്മൽ അബ്ദുഹാജി ഭാര്യ നഫീസ അന്തരിച്ചു

20 Apr 2025 16:50 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ മദ്രസ്സ പടിഞ്ഞാറുഭാഗം വലിയകത്ത് കെട്ടുമ്മൽ അബ്ദുഹാജി ഭാര്യ നഫീസ(82)അന്തരിച്ചു.ഖബറടക്കം ചേറ്റുവ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:അബ്ദുൽ ജബ്ബാർ,സക്കീർ ഹുസൈൻ,നിസ്സാമുദ്ദീൻ,ലൈല,സാജിത,ഷഹർബാനു.മരുമക്കൾ:സുലൈമാൻ,അസീസ്,കോയ,മൈമൂന,ഷെമി,ജെസ്സീന. 


Follow us on :

More in Related News