Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 14:12 IST
Share News :
മേപ്പയ്യൂർ:ലഹരി വിരുദ്ധ ദിനത്തിൽ മേപ്പയൂർ ബസ്റ്റാൻഡിൽ ബസ്സിൽ വച്ച് ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ ഇ.കെ.ഗോപി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഏരിയ കമ്മിറ്റിയംഗം എം.
പി.കുഞ്ഞഹമ്മദ്, നരക്കോട് എ.കെ.ജി ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഗോപാലൻ മാഷ് ഓട്ടോ ടാക്സി ഗുഡ്സ് സെക്ഷൻ സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി ബസ്സിലെ ജീവനക്കാരും യാത്രക്കാരും പ്രതിജ്ഞയെടുത്തു.
Follow us on :
Tags:
More in Related News
Please select your location.