Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 22:23 IST
Share News :
പോലിസിൽ പരാതി നൽകി മുസ്ലിം ലീഗ്
വള്ളിക്കുന്ന് പഞ്ചായത്തിലെ CPM മുൻപഞ്ചായത്ത് അംഗങ്ങളും നിലവിൽ പഞ്ചായത്ത് അംഗവും പ്രാദേശിക CPM നേതക്കളും അഡ്‌മിൻമാരായ വള്ളിക്കുന്ന് പഞ്ചായത് എന്ന വാട്സ്സപ്പ് ഗ്രൂപ്പിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റും,വിവിധ മഹല്ലുകളുടെ ഖാസിയും ,മുസ്ലിം കൈരളിയുടെ സമുന്നതനായ നേതാവുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വളരെ മോശമായി സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയ CPM പ്രവർത്തകർക്കെതിരെ വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിം ലിഗ് കമ്മറ്റി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി കേസ് എടുക്കാമെന്ന ഉറപ്പ് ലഭിച്ചതായി മുസ്ലിംലീഗ് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.