Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 21:09 IST
Share News :
ഗുരുവായൂർ:ജൂലൈ 20-ന് നടക്കുന്ന കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ വെച്ച് ചേർന്നു.സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എം.എ.അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഉൾപ്പെടുത്തി ഒരു ജനറൽ കമ്മിറ്റിയും,101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപികരിച്ചു.ഭാരവാഹികളായി എം.കൃഷ്ണദാസ്(സംഘാടക സമിതി ചെയർമാൻ),ബാഹുലേയൻ പള്ളിക്കര(കൺവീനർ),പി.എം.യഹിയ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.