Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ തെക്കേ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ ആർ.എം.ബാപ്പുട്ടി ഹാജിയുടെ മകൻ അബ്ദുൾ റഹിമാൻ അന്തരിച്ചു

06 Jul 2025 21:44 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ തെക്കേ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ ആർ.എം.ബാപ്പുട്ടി ഹാജിയുടെ മകൻ അബ്ദുൾ റഹിമാൻ(74)അന്തരിച്ചു.ഭാര്യ:ഫാത്തിമ.മക്കൾ:റിയാസ്,ഇർഷാദ്,റഷിജ,ഐഷ,റസ്നി.മരുമക്കൾ:നൗഫിയ,മഫിദ,ഹക്കീം,ഷുക്കൂർ.

Follow us on :

More in Related News