Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമ്പത് വയസുകാരൻ പനി ബാധിച്ച് മരണപ്പെട്ടു.

06 Jul 2025 20:33 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) പനി മൂലം മരണപ്പെട്ടു.

ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ

 

ഉമ്മ : റസീന.

സഹോദരങ്ങൾ : റിഹാൻ, റിസാൻ,

Follow us on :

More in Related News