Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരയാംമുട്ടം മണ്ടേല റോഡിൽ മാടക്കാവിൽ ചന്ദ്രമതി അന്തരിച്ചു

06 Jul 2025 20:35 IST

MUKUNDAN

Share News :

കരയാംമുട്ടം:മണ്ടേല റോഡിൽ മാടക്കാവിൽ ചന്ദ്രമതി(76)അന്തരിച്ചു.ഭർത്താവ്:കാക്കരത്ത് അരവിന്ദാക്ഷൻ നായർ. സഹോദരങ്ങൾ:പരേതരായ സത്യവതി,ഭാനുമതി,ശിവരാമൻ.സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11-ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.മക്കളില്ല.

Follow us on :

More in Related News