Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 18:59 IST
Share News :
തിരുവനന്തപുരം : മുഹറം പൊതു അവധിയിൽ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.
Follow us on :
Tags:
More in Related News
Please select your location.