Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നെസ്‌കഫേ അനുഭവവുമായി നെസ്ലെ പ്രൊഫഷണല്‍

23 Jun 2026 15:28 IST

രെഹ്ന

Share News :

കൊച്ചി : നെസ്ലെ ഇന്ത്യയുടെ ഔട്ട്ഓഫ്ഹോം ബിസിനസ് വിഭാഗമായ നെസ്ലെ പ്രൊഫഷണല്‍, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നെസ്‌കഫേ കിയോസ്‌ക് ആരംഭിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ആരംഭിക്കുന്ന നെസ്ലെ പ്രൊഫഷണലിന്റെ ആദ്യ കിയോസ്‌ക്കാണിത്. റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡഡ് കാറ്ററിംഗ് അവതരിപ്പിക്കുകയാണ് ലക്ഷ്യം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നെസ്‌കഫേക്ക് രാജ്യത്താകമാനം 1,000ത്തിലധികം കിയോസ്‌ക്കുകളുണ്ട്.

Follow us on :

More in Related News