Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർച്ചും ധർണയും നടത്തി

15 Feb 2025 13:07 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യുണിറ്റ് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉൽഘാടനം ചെയ്തു.

 ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. .മണ്ഡലം പ്രസിഡൻ്റ് ഷെരിഫ് ചിക്കിലോട് . ജില്ല പ്രവർത്തകസമിതി അംഗം സി.എം. അഹമ്മദ് കോയ. സെക്രട്ടറി വി.പി.സുരേഷ് . പ്രകാശൻ ടി.കെ. യുത്ത് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് . സുനിൽകുമാർ. മുഹമ്മദ്നൗഫൽ . തുടങ്ങിയവർ സംസാരിച്ചു സാജിദ് ഉരാളത്ത് സ്വാഗതവും സലിം മണവയൽ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News