Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ;

15 Jun 2024 21:26 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അഭിമുഖങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചുവടെ പറയുന്ന തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

സൂപ്പർവൈസർ തസ്തികകൾ:

ക്യാഷ് സൂപ്പർവൈസർ

ചിൽഡ്&A, ഗ്രോസറി&ഫുഡ്, നോൺ ഫുഡ്, ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മൊബൈൽ, ഹെൽത്ത് & ബ്യൂട്ടി, ഗാർമെന്റ്സ്.

സെക്യൂരിറ്റി സൂപ്പർവൈസർ, മെയിൻറനൻസ് സൂപ്പർവൈസർ

ടെക്നീഷ്യൻ തസ്തികകൾ: മൾട്ടി ടെക്നീഷ്യൻ, എച്ച് വി എ സി ടെക്നീഷ്യൻ

എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് ഡി പാർട്ടേ

വെർച്വൽ മെർക്കൻണ്ടൈസർ, മേക്കപ്പ് ആർട്ടിസ്റ്റ്.ക്യാഷർ, സെയിൽസ്മാൻ/ സെയിൽസ് വുമൺ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

ബുച്ചർ, ടെയ്ലർ, ഹെൽപ്പർ, പാക്കർ"

Follow us on :

More in Related News