31 May 2024 20:59 IST
Share News :
ഐ എൻ ടി യു സി അഖിലേന്ത്യാ കമ്മിറ്റി പുന :സംഘടിപ്പിച്ചു.വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി മനോജ് എടാണിയെ ദേശിയ പ്രസിഡന്റ് ജി. സഞ്ജീവ് റെഡ്ഡി നിയമിച്ചു. നേരത്തെയുണ്ടായിരുന്ന ജമ്പോ വർക്കിങ് കമ്മിറ്റിയുടെ എണ്ണം കുറക്കണമെന്ന ദേശിയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാൻ കാലതാമസം നേരിട്ടെങ്കിലും കഴിഞ്ഞ ദിവസം പട്ടികക്ക് അന്തിമ രൂപം ഉണ്ടായി
കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനാണ് പുതിയ അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആണ് മനോജ് എടാണി.
Follow us on :
Tags:
More in Related News
Please select your location.