Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 05:58 IST
Share News :
മൊറയൂർ : നിരോധിത രാസ ലഹരിയായ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ലഹരി - ഗുണ്ടാ മാഫിയകൾക്കെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി നാട്ടുകാർ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. മോങ്ങം സ്വദേശി അഷ്‌കർ എന്ന എൻജോയ് അഷ്‌കറാണ് പിടിയിലായത്.
മൊറയൂർ വാലഞ്ചേരി കീഴ്മുറി അഫ്സലാണ് ഓടി രക്ഷപ്പെട്ടത്. പ്രതിയിൽ നിന്നും പാക്ക് ചെയ്ത എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി.
ഫോട്ടോ : അഷ്‌കർ
Follow us on :
Tags:
More in Related News
Please select your location.