Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസ മാനേജ്മെൻ്റ് ഏകദിന ശില്പശാലനടത്തി.

20 May 2025 11:06 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ : നടുവണ്ണൂർ റൈഞ്ച് മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കോട്ടൂർ പഞ്ചായത്തിലെ 8 മദ്രസ്സ കമ്മിറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് പാലോളി മുക്ക് മദ്രസ്സയിൽ വെച്ച് ഏകദിന ശില്പശാല നടത്തി. എം.കെ.പരീദ് മാസ്റ്റർ 

ഉദ്ഘാടനം ചെയ്തു. 


ഹസ്സൻകോയ ടി.പൂനത്ത് അധ്യക്ഷനായി.ജാബിർ ഹുദവി

തൃക്കരിപ്പൂർ ക്ലാസ്സെടുത്തു. വി.കെ.ഇസ്മായിൽ, മൻസൂർ ബഖവി, ബഷീർ മോയങ്ങൾ,കെ.ടി. കെ. റഷീദ്, കെ.കെ. റഫീഖ് മാസ്റ്റർ, എം.കെ.അൻസൽമാസ്റ്റർ,മുസ്തഫ പാലോളി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News