Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 15:51 IST
Share News :
പീരുമേട് :ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ ഹാരിസൺ മലയാളം കമ്പനി
മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ പണിമുടക്കി കൂട്ട ധർണ്ണ നടത്തി.
മൂങ്കലാർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ഗ്രാറ്റുവിറ്റി നൽകുക,താമസ- ചികിത്സ്യാ സൗകര്യങ്ങൾമെച്ചപ്പെടുത്തുക,ഫാക്ടറി തുറന്ന് പ്രവർത്തിക്കുക തുടങ്ങിയ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണ . പരിപാടി യൂണിയൻ പ്രസിഡന്റ് അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ.രാജൻ, വി.ജി.ദിലീപ്,എസ്.ഗണേശൻ,
പി.റ്റി.വറുഗീസ്,പാപ്പച്ചൻ വർക്കി,എസ്.ജോൺസൻ,
നജീബ് തേക്കിൻകാട്ടിൽ, കെ.എൻ.ഗോപാലകൃഷ്ണൻ, എം. വർഗീസ്, അലക്സ് വാരിക്കാട്ട്,രാജൻ ചെങ്കര എന്നിവർ പ്രസംഗിച്ചു.
Follow us on :
Please select your location.