Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആചരിച്ചു

22 Jul 2024 21:03 IST

- SUNITHA MEGAS

Share News :

. കടുത്തുരുത്തി: മുട്ടുചിറ: ഹോളി ഗോസ്റ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയും ചാന്ദ്രയാന്‍ മാതൃക നിര്‍മാണം, ചാന്ദ്രദിന ക്വിസ്, പോസ്റ്റര്‍ നിര്‍മാണം എന്നിവയും സംഘടിപ്പിച്ചു. കുട്ടികള്‍ തയാറാക്കിയ ചാന്ദ്രയാന്‍ മാതൃകകള്‍ സഹപാഠികള്‍ക്ക് കൗതുകവും അറിവും നല്‍കുന്നതായി. സയന്‍സ് ക്ലബ് കണ്‍വീനര്‍ ജിന്‍സി ബേബി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.



Follow us on :

More in Related News