Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ചാപ്പറമ്പ് തെക്കുഭാഗം താമസിക്കുന്ന പരേതനായ മാക്കൽ മാധവൻ ഭാര്യ ലീല അന്തരിച്ചു

14 Feb 2025 18:48 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ചാപ്പറമ്പ് തെക്കുഭാഗം താമസിക്കുന്ന പരേതനായ മാക്കൽ മാധവൻ ഭാര്യ ലീല(82)അന്തരിച്ചു.മക്കൾ:അശോകൻ,ഷാജി,സന്തോഷ്.മരുമക്കൾ:ശൈലജ,ഷീജ,പ്രീതി.സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക്.


Follow us on :

More in Related News