Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 19:21 IST
Share News :
ചാവക്കാട്:കേരള രാഷ്ട്രീയത്തിലെ ലീഡർ കെ.കരുണാകരന്റെ പതിനഞ്ചാമത് ഓർമ്മ ദിനത്തിൽ ചാവക്കാട് ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി മോട്ടോർ ഫെഡറേഷൻ പ്രസിഡന്റ് ആർ.എം.റൗഫ് അധ്യക്ഷ വഹിച്ചു.ഐഎൻടിയുസി ബ്ലോക്ക് ഭാരവാഹികളായ കെ.കെ.ഹിറോഷ്.രാജൻ പനയ്ക്കൽ,എ.കെ.മുഹമ്മദാലി,ആർ.എം.അബൂബക്കർ,ആർ.കെ.ഷാബിർ,മുസ്തഫ മണത്തല,സി.പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.