Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി പൂക്കോട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

27 May 2026 21:19 IST

MUKUNDAN

Share News :

ഗുരുവായൂർ:ബിജെപി പൂക്കോട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പൂക്കോട് ഏരിയ കമ്മിറ്റി പ്രസിഡന്റ് ജിതീഷ് കാവീട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നിതിൻ മരക്കാത്ത് സ്വാഗതം പറഞ്ഞു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി.സുമതി രതീഷ്,കെ.ആർ.ചന്ദ്രൻ,വേണുഗോപാൽ,ജിതുൻലാൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News