Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി

02 Jun 2026 20:00 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥകളായ ജെപിഎച്ച്എൻ രമ്യ,എംഎൽപിഎസ് അശ്വതി,ആശ വർക്കർ ഷെബി,തൊഴിലുറപ്പ് തൊഴിലാളികൾ,അഫയൻസ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സിദ്ധി,നിതിൻ ദാസ്,മനാഫ്,തുഫൈൽ കാട്ടിൽ,മറ്റുപൊതുപ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകി.


Follow us on :

More in Related News