Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 16:19 IST
Share News :
മുക്കം:ചേന്ദമംഗല്ലൂരിലെ പരേതനായ പി.ടി. അബ്ദുല്ല മാസ്റ്ററുടെ ഭാര്യ മറിയം കണ്ണഞ്ചേരി (98) നിര്യാതയായി. മക്കൾ: എഴുത്തുകാരൻ പി.ടി.കുഞ്ഞാലി, പി.ടി. യൂനുസ് (ഖത്തർ പെട്രോളിയം) , ഫാത്വിമ, പരേതയായ ആമിന.
മരുമക്കൾ: സഹീദ (കളൻ തോട്) താഹിറ ഊരള്ളൂർ, പി.പി അബ്ദുല്ല ( ചേന്ദമംഗല്ലൂർ) പരേതനായ മമ്മദ് കുട്ടി ( വടക്ക് മുറി) മയ്യിത്ത് നമസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 8.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.
ചിത്രം: മറിയം കണ്ണഞ്ചേരി
Follow us on :
Tags:
More in Related News
Please select your location.