Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോക്കസ് സ്കൂളിൻ്റെ കിഴക്കുഭാഗം താമസിക്കുന്ന പരേതനായ പൂന്തിരുത്തി ഹൈദർ മുസ്ലിയാർ മകൻ കെ.വി.അബൂബക്കർ ഹാജി അന്തരിച്ചു

06 Feb 2025 20:07 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലാങ്ങാട് പള്ളിക്ക് തെക്കുഭാഗം താമസിച്ചിരുന്ന ഇപ്പോൾ ഫോക്കസ് സ്കൂളിൻ്റെ കിഴക്കുഭാഗം താമസിക്കുന്ന പരേതനായ പൂന്തിരുത്തി ഹൈദർ മുസ്ലിയാർ മകൻ കെ.വി.അബൂബക്കർ ഹാജി(85)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:നഫീസ.മക്കൾ:മുഹമ്മദ് റാഷി(ദുബൈ),മുഹമ്മദ് കാസിം,ഷാമില,നെജില.മരുമക്കൾ:ഗനി,മാലിക്ക്,സഫീന,ഷാഹിദ.


Follow us on :

More in Related News