Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2026 21:15 IST
Share News :
പുന്നയൂർക്കുളം:മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ തണ്ണിത്തുറക്കൽ മാമുണ്ണി മകൻ കുട്ടി ഹസ്സൻ(85)വളാഞ്ചേരിയിലെ വസതിയിൽ വെച്ച് അന്തരിച്ചു.ഭാര്യ:പരേതയായ നഫീസ.മക്കൾ:ഫാറൂഖ് ഹസ്സൻ,മുദ് രിക്കത്ത്,യൂസുഫ് തണ്ണിതുറക്കൽ(ചാവക്കാട് കാർഷിക ബാങ്ക് ഡയറക്ടർ),അലിഹസ്സൻ(കുവൈത്ത്),മുസ്തഫ,ഷാഹിദ,സൗദ,വാഹിദ(ബാംഗ്ലൂർ),ബഷീറ,മൈമൂന.മരുമക്കൾ:സൈന,കുൽസു,സാബിറ,ഷെക്കീല,ബാബുമാലിക്ക്(ദുബൈ),ഇംതിയാസ്(ദുബൈ),സെക്കരിയ്യ(ബാംഗ്ലൂർ),ഷറഫുദ്ദീൻ(ഖത്തർ),റിയാസ്.ഖബറടക്കം മൂന്നാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.