Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നുത്സവ കലാ പ്രതിഭകൾക്ക് മെമേന്റോ സമ്മാനിച്ചു.

08 Feb 2026 15:48 IST

PALLIKKARA

Share News :

എവർഷൈൻ പ്രീ പ്രൈമറി സ്കൂൾ (കടലുണ്ടി നഗരം) വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുരുന്നുത്സവ കലാപ്രതിഭകൾക്ക് പി എൻ അസീസ് (കെഎംസിസി)മെമേന്റോ സമ്മാനിച്ചു. ചടങ്ങിൽ മാനേജർ കെ പി മുഹമ്മദ് മാസ്റ്റർ, കെ പി എസ് എ തങ്ങൾ, പ്രധാന അധ്യാപിക കെ പി സുനീറ, കെ ജസീന, കെ വി പി സാജിത, കെ.മാരിയത്ത്, എം ഹയറുന്നിസ,ഓ മുഹ്സിന, ടി സക്കീന തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News