Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 12:36 IST
Share News :
കൊയിലാണ്ടി: നഗരസഭയിലെ 71 അങ്കണവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം കൊയിലാണ്ടി ഇ എം എസ് ടൗൺഹാളിൽ വച്ച് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷനായി. ഐ സി ഡി എസ് സൂപ്പർവൈസർ കെ.ഷബില പദ്ധതി വിശദീകരണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർമാരായ ടി.കെ.റുഫീല സ്വാഗതവും എം.മോനിഷ നന്ദിയും രേഖപ്പെടുത്തി.കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ അങ്കണവാടികളിലേക്കും വിവിധ തരം അടുക്കള പാത്രങ്ങൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.