Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമ്പത്ത് കടവ് ബ്ലോക്ക് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ് യൂ. ഡി. എഫ് സ്ഥാനാർത്ഥി നാമനിർദേശക പത്രിക നൽകി.

11 Jul 2024 11:41 IST

WILSON MECHERY

Share News :

വെള്ളാങ്കല്ലൂർ:

വെള്ളാങ്കല്ലൂർ ബ്ലോക് പഞ്ചായത്ത് കൊമ്പത്ത് കടവ് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ്

യൂ .ഡി.എഫ് സ്ഥാനാർത്ഥി നസിയ മർസൂഖ് പത്രിക നൽകി

വെള്ളാങ്കല്ലൂർബ്ലോക്ക് പഞ്ചായത്ത് അസി. വരണാധികാരിയായ സെക്രട്ടറി ഹസീബ് അലിക്കാണ് പത്രിക നൽകിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ കൊടുങ്ങലൂർ ബ്ലോക്ക് പ്രസിഡണ്ട് ഇ.എസ് സാബു, DCC മെമ്പർ പി.യു. സുരേഷ് കുമാർ, കോൺഗ്രസ് പുത്തൻചിറ മണ്ഡലം പ്രസിഡണ്ട് വി. എ. നദീർ , മുസ്ലീം ലീഗ് കൊടുങ്ങലൂർ മണ്ഡലം ജനറൽ സെക്രട്ടറി.പി.ഐ. നിസാർ, യൂ.ഡി.എഫ് നേതാക്കളായ ടി.എസ് ഷാജി, ആന്റണി പയ്യപ്പിള്ളി, ഷൈല പ്രകാശൻ, വെള്ളാങ്കലു ർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ : ശശികുമാർ ഇടപുഴ, അഡ്വ: അരുൺ രാജ്, സുഹറ കരിം, സൈന റഫീക്ക് പി.സി ബാബു, രാജേഷ് ആറേലി , പ്രജീഷ് കളരിക്കൽ, റഫീഖ് കളത്തിൽ, കെ.എജോസ്, ഒ.ബി. ജബ്ബാർ. റിഫായ അക്തർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News