Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 17:31 IST
Share News :
കൊടകര : കടമ്പാട്ട്പറമ്പില്‍ പരേതനായ ലോനകുഞ്ഞിയുടെ ഭാര്യ സെലീന (88) നിര്യാതയായി . സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
മക്കള്‍: കുര്യന്‍, സലോമി, പരേതനായ സിബി, ജെന്നി, ലക്‌സി, ജയന്‍, ഹണി, ഡേവിസ്. മരുമക്കള്‍ : മേരി, വര്‍ഗീസ്, ഷീല, പോള്‍, ജെസ്റ്റിന്‍, ജോയ്.
Follow us on :
Tags:
More in Related News
Please select your location.