Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 19:25 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി.മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.ആച്ചി ബാബുരാജ് അധ്യക്ഷത വഹിച്ചു.കെ.എ.അഷറഫ്,സി.എസ്.രമണൻ,മുണ്ടൻ നവീൻ,മൂക്കൻ കാഞ്ചന,മിസിരിയമുസ്താക്കലി,സി.എം.ഷാഹു,ടി.എൻ.ദിനേശൻ,കെ.എ.മുത്തു,ഷിജു,സി.എ.നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.