Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍: ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാവും

09 Jun 2024 14:47 IST

Enlight News Desk

Share News :

ന്യൂഡല്‍ഹി: ബിജെപി നേതാവ് ജോര്‍ജ് കുര്യനുൾപടേ കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെന്ന് റിപ്പോർട്ട്. 

ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. സുരേഷ് ഗോപിയാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി.ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വഏതാകും വകുപ്പെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല.

Follow us on :

More in Related News