Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 08:07 IST
Share News :
കാഞ്ഞിരപ്പള്ളി: താലൂക്ക് - നിയോജക മണ്ഡലം ആ സ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരസഭയാക്കണമെന്ന് സി പി ഐ എം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കുവാൻ പാറക്കടവ് വട്ടക്കുഴിഭാഗത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ഇക്ബാൽ ഇല്ലത്തുപറമ്പിലിൻ്റെ അധ്യക്ഷതയിൽ കുടിയ സമ്മേളനം ഏരിയാ കമ്മിറ്റിയംഗം അജാസ് റഷീദ് ഉൽഘാടനം ചെയ്തു.ടി കെ ജയൻ, കെ എസ് ഷാനവാസ്, വിപിൻ, ശ്രീകുമാർ , അഷറഫ് ,ആസിഫ് അമാൻ, വി എസ് സലേഷ്, ടി എസ് പരമേശ്വരൻ പിള്ള, ഹനീഫാ എന്നിവർ സംസാരിച്ചു.ശ്രീകുമാർ സ ഹ ദേവനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Follow us on :
Please select your location.