Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല സിംഗർ ലൈനിൽ താമസിക്കുന്ന പരേതനായ വെള്ളക്കട പ്രഭാകരന്റെ ഭാര്യ കമലാക്ഷി അന്തരിച്ചു

04 Apr 2025 18:49 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല സിംഗർ ലൈനിൽ താമസിക്കുന്ന പരേതനായ വെള്ളക്കട പ്രഭാകരന്റെ ഭാര്യ കമലാക്ഷി(86)അന്തരിച്ചു.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.മക്കൾ:ബാബുരാജ്,അശോക് കുമാർ,സുരേഷ്കുമാർ,ഷീജ,ഗീത,രമേഷ്,രമ,സന്തോഷ്‌.മരുമക്കൾ:രാധ,ഷൈന,പരേതനായ മുരളി,ബിന്ദു,ഗോപി,സുനിൽ,ബിന്ദു.

Follow us on :

More in Related News