Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിൽ അധ്യാപകർക്കുള്ള കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു

06 Oct 2026 21:28 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിൽ 2026 ഫെബ്രുവരി വിജ്ഞാപനപ്രകാരം അധ്യാപകർക്കുള്ള കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 07/10/2026, 08/10/2026 തീയതികളിൽ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. 

ടി തീയതികളിൽ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകേണ്ടതാണ്.

 ഫോൺ നമ്പർ : 04829283511





Follow us on :

More in Related News