Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 10:40 IST
Share News :
കെ.എ. അബ്ദുൾ റഹ്മാന് പൗര സ്വീകരണം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ദുബായ് മാസ്റ്റർ വിഷൻ ഇൻറർനാഷണൽ കോൺക്ലേവ് 2024 ബെസ്റ്റ് ബിസിനസ്സ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ലഭിച്ച അബ്ദുൾ റഹ്മാനെ വടക്കാഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശ്ശേരി മാസ്റ്റർ, നഗരസഭ പ്രതിപക്ഷ നേതാവ് .കെ അജിത് കുമാർ, റവ:ഫാദർ വർഗ്ഗീസ്തരകൻ, അജിത് കുമാർ മല്ലയ്യ, പി.ജെ. രാജു, വൈശാഖ് നാരായണ സ്വാമി, എൻ.ആർ. സതീശൻ, പി.ജി. ജയദീപ്, പി.ജെ.ജോർജ്ജ് കുട്ടി, കെ.ടി. ജോയ്, ബുഷ്റ റഷീദ്, ചന്ദ്രപ്രകാശ് ഇടമന,ബിജു ഇസ്മായിൽ, കെ.എ.മുഹമ്മദ്, അജീഷ് കർക്കിടത്ത്, ശശി മംഗലം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.