Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ പാട്ടത്തിൽ ശ്രീകമൽ വീട്ടിൽ കെ ബി ചന്ദ്രശേഖരമേനോൻ(റിട്ട. LIC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു.

28 Apr 2024 20:21 IST

- SUNITHA MEGAS

Share News :

  കടുത്തുരുത്തി ആപ്പാഞ്ചിറ പാട്ടത്തിൽ ശ്രീകമൽ വീട്ടിൽ കെ ബി ചന്ദ്രശേഖരമേനോൻ (86) (റിട്ട. LIC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു. 

ഭാര്യ : ആയാംകുടി പാട്ടത്തിൽ കെ ജയലക്ഷ്മി ( റിട്ട. ജോയിൻ രജിസ്ട്രാർ ,എം.ജി യൂണിവേഴ്സിറ്റി) 

മക്കൾ: ഡോ. പി.സി നീലകണ്ഠൻ 

 (പ്രിൻസിപ്പൽ,മുത്തൂറ്റ് എൻജിനീയറിങ് കോളേജ്, പുത്തൻകുരിശ്)

പി സി രവിശങ്കർ 

(വൈസ് പ്രിൻസിപ്പൽ സെൻറ് സേവ്യേഴ്‌സ് കോളേജ് വൈക്കം) 

മരുമക്കൾ: പ്രീത നീലകണ്ഠൻ (ലക്ചർ, വി.എച്ച്.എസ്.എസ്, വണ്ണപ്പുറം)

സിന്ധു രവിശങ്കർ 

(ഫെഡറൽ ബാങ്ക്, തലയോലപ്പറമ്പ്) 

ശവസംസ്കാരം 29.04.2024, തിങ്കൾ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News