Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.ടി.ഐ. പ്രവേശനം

11 Jun 2024 21:08 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2024 - 2026 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 25 നകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2435272,9446746465

Follow us on :

More in Related News