Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 18:48 IST
Share News :
സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളുൾപ്പടെ കുടുംബശ്രീകെക്സ് കോൺ തുടങ്ങിയ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബ്ബലപ്പെടുത്തുന്നതാണ്ഇത് ഇടതുപക്ഷ നയമല്ല.ഇത് തിരുത്തണം.എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക
കരാർ നിയമനങ്ങൾ അവസാനിപ്പിക്കുകഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തിഎ ഐ വൈ എഫ് കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാർച്ച് എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.